Wednesday, January 18, 2017
Tags Posts tagged with "trissur"

Tag: trissur

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളെന്ന് ജയന്തന്‍

തൃശൂര്‍: തനിക്കെതിരെ യുവതി ലൈംഗീകാരോപണം ഉന്നയിച്ചതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളാണെന്ന് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍. യുവതിയും ഭര്‍ത്താവും തനിക്ക് മൂന്നുലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണമുന്നയിച്ചത്. ആഗസ്ത് മാസത്തില്‍...

തൃശ്ശൂര്‍ പൂക്കോട് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂക്കോട് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. നന്തിപുരം സ്വദേശി മനോജിന്റെ മകന്‍ പ്രണവ്(15) ആണ് മരിച്ചത്.