Saturday, December 10, 2016
Tags Posts tagged with "us president election"

Tag: us president election

എന്നെ സ്‌നേഹിക്കുന്നവര്‍ ഹിലരിക്ക് വോട്ട് ചെയ്യൂ: ഒബാമ

വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പിന്തുണയുമായി പ്രസിഡന്റ് ബറാക് ഒബാമ. തന്റെ ജനപ്രീതിയെ ഹിലരിക്കുള്ള വോട്ടാക്കി മാറ്റാനാണ് ഒബാമയുടെ ശ്രമം. അമേരിക്കന്‍ പ്രസിഡന്റാവാന്‍ ആണായും പെണ്ണായും ഹിലരിയെക്കാള്‍ യോഗ്യയായ...

ഹിലരിക്കെതിരായ ഇമെയില്‍ കേസ് എഫ്ബിഐ പുനരന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെതിരായ ഇമെയില്‍ കേസ് എഫ്ബിഐ പുനരന്വേഷിക്കുന്നു. തന്ത്രപ്രധാന വിവരങ്ങള്‍ അയക്കാനായി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച സംഭവമാണ് എഫ്ബിഐ അന്വേഷിക്കുന്നത്. കേസില്‍ നേരത്തെ...

ട്രംപിനെതിരെ ലൈംഗീകാരോപണവുമായി നീലച്ചിത്ര നടി

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി നീലച്ചിത്ര നടിയും രംഗത്ത്. നീലച്ചിത്ര നടിയായ ജെസീക്ക ഡ്രെയ്ക്കാണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് ലേക്ക് താഹോയില്‍...

സ്ത്രീവിരുദ്ധ പരാമര്‍ശം: ട്രംപിന് ഭാര്യയുടെ പിന്തുണ

ന്യൂയോര്‍ക്ക്: സ്ത്രീവിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട് ഡൊണാള്‍ഡ് ട്രംപിന് പിന്തുണയുമായി ഭാര്യ മെലാനിയ ട്രംപ് രംഗത്ത്. വീഡിയോയിലെ ട്രംപിന്റെ സംഭാഷണം ഗൗരവമായി കാണേണ്ടതില്ല. നേരംപോക്ക് മാത്രമായി അതിനെ കണ്ടാല്‍ മതിയെന്നും മെലാനിയ സ്വകാര്യ...

‘ഞാന്‍ ഹിന്ദുക്കളുടെ ഫാനാണ്, ഇന്ത്യക്കാരുടെയും’: ഹിന്ദുത്വ കാര്‍ഡെടുത്ത് ട്രംപ്

ന്യൂജഴ്‌സി: താന്‍ പ്രസിഡന്റായാല്‍ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. പാര്‍ട്ടിയെ പിന്തുണക്കുന്ന ഹിന്ദുസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

അശ്ലീല പരാമര്‍ശത്തില്‍ വീണ്ടും മാപ്പ് പറഞ്ഞ് ട്രംപ്; രണ്ടാം സംവാദത്തിലും ഹിലരിക്ക് മുന്നേറ്റം

സെന്റ് ലൂയി( മിസൗറി): യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ രണ്ടാം സംവാദത്തിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് മുന്നേറ്റം. ട്രംപ് സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്ന വിവാദ വീഡിയോ ആണ് സംവാദത്തില്‍ പ്രധാന...

കൊണ്ടും കൊടുത്തും ഹിലരി- ട്രംപ് സംവാദം

വാഷിംഗ്ടണ്‍: നവംബര്‍ ഒന്നിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ പരസ്പരം ഏറ്റുമുട്ടി. വംശീയത, സാമ്പത്തികം, വിദേശ നയം എന്നീ വിഷയങ്ങളിലാണ്...

മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒന്നിച്ച് നില്‍ക്കണം: ഹിലരി ക്ലിന്റണ്‍

ഫിലഡെല്‍ഫിയ: മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ഡെമോക്രാറ്റ്ക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍. അമേരിക്കയെ വിഭജിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ട്രംപിന്റെ ലക്ഷ്യമെന്നും ഹിലരി വിമര്‍ശിച്ചു. ഫിലഡെല്‍ഫിയയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി...

ഡൊണാള്‍ഡ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി

ക്ലീവ്‌ലന്‍ഡ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്ലീവ്‌ലന്‍ഡില്‍ നടന്ന കണ്‍വന്‍ഷനിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി...

ട്രംപിന് രണ്ടിടത്ത് പരാജയം; യു എസില്‍ മത്സരം കനക്കുന്നു

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള പോരാട്ടം മുറുകുന്നു. സ്ഥാനാര്‍ഥിത്വത്തിനായി ശക്തമായി രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടിടത്ത് പരാജയപ്പെട്ടതോടെയാണ് മത്സരം കനത്തത്. തലസ്ഥാനമായ...