Saturday, December 10, 2016
Tags Posts tagged with "wayanad district hospital"

Tag: wayanad district hospital

വയനാട് ജില്ലാ ആശുപത്രിക്ക് മരണമണി: സ്‌കാനിംഗിന് പിന്നാലെ ഓപറേഷന്‍ തീയേറ്ററും അടച്ചുപൂട്ടി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ സ്‌കാനിംഗ് മുടങ്ങിയതിന് പിന്നാലെ ഓപ്പറേഷന്‍ തീയേറ്ററും അടച്ചു പൂട്ടി.10 ദിവസത്തേക്കാണ് അടച്ചു പൂട്ടിയത്.വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായാണ് അടച്ചു പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഓപ്പറേഷന്‍ തിയറ്റേറിലെ നേത്ര രോഗ ശസ്ത്രകക്രിയ...